അണേലക്കടവ് മീനാക്ഷി അമ്മ അന്തരിച്ചു
അണേല: അണേലക്കടവ് മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ അണേല നാരായണന്‍ നായര്‍. മക്കള്‍: സൗമിനി, മോഹനന്‍, ഉണ്ണിക്കൃഷ്ണന്‍, വിനോദ് അണേല. മരുമക്കള്‍: ബാലന്‍ നായര്‍ കുന്നത്തറ, ഗീത ഉള്ള്യേരി, അനുശ്രീ വാകയാട്. മോഹനൻ (അഡ്വക്കറ്റ് ക്ലർക്ക്, കൊയിലാണ്ടി, ഉണ്ണിക്കൃഷ്ണൻ (അഡ്വക്കറ്റ് ക്ലർക്ക്, കൊയിലാണ്ടി),
സഞ്ചയനം: സെപ്റ്റംബര്‍ 19 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക്.