കൊയിലാണ്ടി അണേല പിലാത്തോട്ടത്തില്‍ പ്രശോബ് അന്തരിച്ചു


കൊയിലാണ്ടി: അണേല പിലാത്തോട്ടത്തില്‍ പ്രശോബ് അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

അച്ഛന്‍: കുട്ടിക്കൃഷ്ണന്‍ നായര്‍. അമ്മ: ദേവി. ഭാര്യ: സുബിന. സഹോദരങ്ങള്‍: പ്രജീഷ്, പ്രജിഷ.

മൃതദേഹം രാവിലെ പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഞ്ചയനം: ജൂണ്‍ 13 ശനിയാഴ്ച.