ചെങ്ങോട്ട്കാവ് കിഴക്കയിൽ അമ്മാളു അമ്മ അന്തരിച്ചു


Advertisement

ചെങ്ങോട്ട്കാവ്: കിഴക്കയിൽ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസാണ്. പരേതനായ നാരായണൻ നായരാണ് ഭർത്താവ്.

മക്കൾ : മാധവൻ, രാധ, രവീന്ദ്രൻ ( മദ്രാസ് ) വത്സല, രമേശൻ (മെമ്പർ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ) സതി, രമ ( ജി.യു.പി.എസ് കരുവണ്ണൂർ)
മരുമക്കൾ : രാജാമണി, രാമൻകുട്ടി നായർ, ഗീത, ജയശ്രീ, സദാനന്ദൻ നമ്പ്യാർ, ശശി പേരാമ്പ്ര, പരേതനായ വാസു നായർ

സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisement
Advertisement
Advertisement

Summary: Ammalu Amma passed away in Chengotukav