സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ ഊരള്ളൂരിൽ അനുസ്മരിച്ചു


Advertisement

അരിക്കുളം: സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. ഊരള്ളൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

Advertisement

മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.മുരളീധരൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ, പി.കെ.നാരയണൻ, ടി.ടി.ശങ്കരൻ നായർ, കെ.ഇമ്പിച്ചി അമ്മത്, ഒ.കെ.ചന്ദ്രൻ മാസ്റ്റർ, ടി.എം.സുകുമാരൻ, ചിത്ര സുനിൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement

[bot1]