പയ്യോളി ശ്രീനാരായണ ഭജനമഠം ഗവ.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന തൃക്കോട്ടൂര്‍ തെരുവില്‍ എ.കെ.ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു


തിക്കോടി: പയ്യോളി ശ്രീനാരായണ ഭജനമഠം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച തൃക്കോട്ടൂര്‍ തെരുവില്‍ എ.കെ.ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

മക്കള്‍: സജിത് കുമാര്‍ (എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, സൗദി അറേബ്യ), പരേതനായ സന്ദീപ് കുമാര്‍. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: ജാനകി, പത്മിനി, പരേതനായ ലക്ഷ്മി.