പൊയില്‍ക്കാവ് നടുക്കണ്ടി അഹമ്മദ് കോയ അന്തരിച്ചു


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് നടുക്കണ്ടി അഹമ്മദ് കോയ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: പി.കെ.റംല. മക്കള്‍: നസീറ, സെഫീന, ഷഹല. മരുമക്കള്‍: റാഷിദ് ചേലി, ശിഹാബ് ചെങ്ങോട്ടുകാവ്, നിസാര്‍ ചേലിയ. സഹോദരങ്ങള്‍: അബ്ദുല്‍ അലീസ്, പരേതരായ മൊയ്തീന്‍, ഖാദര്‍, പാത്തു.

മയ്യത്ത് നിസ്‌ക്കാരം നാളെ രാവിലെ 8.30 ന് പൊയില്‍ക്കാവ് ജുമാ മസ്ജിദില്‍ നടക്കും. ഖബറടക്കം 9 മണിക്ക് മാടാക്കര ജുമാ മസ്ജിദില്‍.

[mid4