തൊഴിലധിഷ്ഠിത കോഴ്‌സ് അന്വേഷിക്കുകയാണോ?; കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു


കെല്‍ട്രോണിന്റെ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 2024-25 അധ്യായന വര്‍ഷം പ്രവേശനം ആരംഭിച്ചു.

1) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് (ഒരു വര്‍ഷം).

2) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷന്‍ എഫക്ട് ( മൂന്ന് മാസം).

3) ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് എഐ (ആറ് മാസം).

4) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ട് മാസം)

5) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ മാനേജ്മെന്റ് (ഒരു വര്‍ഷം)

6) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ഒരു വര്‍ഷം)

7) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ, ആറ് മാസം)

8) വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി (മൂന്ന് മാസം)

9) കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് റൂട്ടിങ് ആന്‍ഡ് സ്വിച്ചിങ് ടെക്നോളജി

10) ഡിപ്ലോമ ഇന്‍ ഫുള്‍സ്റ്റാക് വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് യൂസിങ് ജാവ ആന്റ് പൈത്തണ്‍

11) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ യു ഐ/യുഎസ് ഡിസൈന്‍

12) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജസ്റ്റ് (ഒരു വര്‍ഷം)

എസ്എസ്എല്‍സി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള, സര്‍ക്കാര്‍ അംഗീകൃത നോര്‍ക്ക അറ്റസ്റ്റേഷന്‍ യോഗ്യമായ കോഴ്സുകളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് എത്തണം. ഫോണ്‍: 0495-2301772. മെയില്‍: [email protected].