കൊയിലാണ്ടിയിലെ പഴയകാല പലചരക്ക് വ്യാപാരി പൊയില്‍ക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയില്‍ അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയില്‍ അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു. കൊയിലാണ്ടിയിലെ പഴയകാല പലചരക്ക് വ്യാപാരിയാണ്.

ഭാര്യ: അയിഷു. മക്കള്‍: യൂസഫ് (ഖത്തര്‍), കബീര്‍, നൗഫല്‍ (ഖത്തര്‍), നവാസ് (ഖത്തര്‍), സാഹിറ, റഷീദ. മരുമക്കള്‍: അസൈനാര്‍ (പൊയിലുങ്കത്താഴ), ബദറുദ്ധീന്‍ (അത്തോളി കൊളക്കാട്), സീനത്ത് (പുറക്കാട്), സഫ്ന(കാപ്പാട്), ശര്‍ബിന (കീഴരിയൂര്‍ ) , റുബീന (കണ്ണന്‍കടവ്).

ഖബറടക്കം: രാവിലെ ഒമ്പതുമണിക്ക് കൊയിലാണ്ടി മീത്തലേക്കണ്ടി പള്ളിയില്‍ നടക്കും.