ആഴാവില്‍ താഴ ചക്യേരി ലക്ഷ്മി അമ്മ അന്തരിച്ചു
നടേരി: ആഴാവില്‍ താഴ ചക്യേരി ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍ നായര്‍.
മക്കള്‍: രുഗ്മിണി (കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ശോഭ (കാക്കൂര്‍), ബീന (നാറാത്ത് അങ്കണവാടി), ഉണ്ണി . മരുമക്കള്‍: പരേതനായ കരുണാകരന്‍ നായര്‍, ശശി കാക്കൂര്‍, രാജീവന്‍ നാറാത്ത്, പ്രസീദ പെരുവട്ടൂര്‍.
സഹോദരങ്ങള്‍: പരേതനായ കുഞ്ഞപ്പ നായര്‍, ജാനു അമ്മ, ഗോവിന്ദന്‍ കുട്ടി നായര്‍. സഞ്ചയനം ബുധനാഴ്ച നടക്കും.