ആവള കൈവേലി ചീരു അന്തരിച്ചു
ചെറുവണ്ണൂര്‍: ആവള കൈവേലി ചീരു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: രാജന്‍, ബീന.
മരുമക്കള്‍: ഷീജ, ബാബു (കീഴ്പ്പയ്യൂര്‍).
സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, പൊക്കി. സംസ്‌കാരം രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.