ആനക്കുളം അട്ടവയൽ കുറ്റിമാക്കൂൽ കുനി ശാരദ അന്തരിച്ചു


കൊയിലാണ്ടി: ആനക്കുളം അട്ടവയൽ കുറ്റിമാക്കൂൽ കുനി ശാരദ അന്തരിച്ചു. എൺപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ രാഘവൻ (കെ.എസ്.ഇ.ബി).

മക്കൾ: മൃദുല (സി.ഡി.എസ്, കൊയിലാണ്ടി നോർത്ത്, സി.പി.എം അട്ടവയൽ ബ്രാഞ്ച് അംഗം), ശ്രീകുമാർ (ആരോഗ്യ വകുപ്പ്), സുധീർലാൽ, റീന.

മരുമക്കൾ: ചന്ദ്രൻ എം.പി (മുൻ ആർ.ടി.ഒ ഓഫീസ്), ശിവൻ വി.കെ (കൊയിലാണ്ടി), നിഷ പി.കെ (ജുഡീഷ്യറി വകുപ്പ്), നിജിനി.