പയ്യോളി ആലുള്ള പറമ്പില്‍ ഗോപാലന് അന്തരിച്ചു
പയ്യോളി: ആലുള്ള പറമ്പില്‍ ഗോപാലന് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. കോവിഡ് ബാധിതനായിരുന്നു.
ഭാര്യ: പരേതയായ ജാനു. മക്കള്‍: വസന്ത, ഗീത, ശോഭ, ഷാജി എം.സി (സി.പി.എം പയ്യോളി ടൗണ്‍ വെസ്റ്റ് ബ്രാഞ്ച് അംഗം) മരുമക്കള്‍: പരേതനായ കൃഷ്ണന് (തച്ചന് കുന്ന്), നാണു (ബഹ്റിന്), ശ്രീധരന് (പയ്യോളി അങ്ങാടി).
സഹോദരി: കല്യാണി ആലുള്ള പറമ്പില്‍.