കൊയിലാണ്ടിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍; ബ്രോഷര്‍ പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കൊയിലാണ്ടി ഷോപ്പിഗ് ഫെസ്റ്റിവല്‍ നടത്തുന്നത്.
ബ്രോഷര്‍ പ്രകാശനം കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. മണിയോത്ത് മൂസ അധ്യക്ഷത വഹിച്ചു. അമേത്ത് കുഞ്ഞഹമ്മദ് കെ.പി രാജേഷ് സുനില്‍ പ്രകാശ് കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ നിയാസ് സ്വാഗതവും
കെ.കെ ഗോപാലകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.
Summary: a-shopping-festival-organized-by-the-merchants-association-in-koilandi-along-with-the-merchants-industry-coordinating-committee-brochure-released.