ദേശീയപാത മുറിച്ചുകടക്കാനുള്ള ശ്രമത്തില്‍ പെരുമ്പാമ്പ്; തിരുവങ്ങൂരില്‍ നിന്നുള്ള വീഡിയോ കാണാം


Advertisement

കൊയിലാണ്ടി: തിരുവങ്ങൂര്‍ നാഷണല്‍ ഹൈവേ റോഡില്‍ റോഡ് മുറിച്ചു കടക്കാനൊരുങ്ങി പെരുപാമ്പ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

Advertisement

റോഡ് സൈഡില്‍ നിന്നും മറുവശത്തേക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് നാട്ടുകാരുെട ശ്രദ്ധയില്‍പ്പെട്ടത്. കുറച്ചു നേരം റോഡില്‍ നിന്നെങ്കിലും പെട്ടെന്ന് തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോവുകയായിരുന്നെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement
Advertisement

വീഡിയോ