പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പൊലീസുകാരനെ തെരുവുനായ കടിച്ചു


Advertisement

പേരാമ്പ്ര: പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസുകാരനെ തെരുവുനായ കടിച്ചു. വടകര സ്വദേശി വിജേഷിനാണ് കടിയേറ്റത്. ഉടനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Advertisement

ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പോലീസ് സ്റ്റേഷനുമുന്നിലും പരിസരത്തും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. സ്റ്റേഷനിലെത്തുന്നവര്‍ നായകള്‍ക്കിടയിലൂടെ ഭയത്തോടെ സ്‌റ്റേഷനകത്തേക്ക് വരുന്നത്. ഇതിനിടയിലാണ് പൊലീസുകാരനെ തന്നെ നായ ആക്രമിച്ചിരിക്കുന്നത്.

Advertisement
Advertisement