സുഹൃത്തിനെ കാണാനെത്തി; ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് തിരുവമ്പാടി സ്വദേശി മരിച്ചു


Advertisement

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിന്‍ വിനുവാണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.

Advertisement

ഇന്നലെ രാത്രി 10.30 ഓടെ കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു.

Advertisement
Advertisement