മത്സ്യബന്ധനത്തിനിടെ തിരുവങ്ങൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
തിരുവങ്ങൂര്‍: മത്സ്യബന്ധനത്തിനിടെ തിരുവങ്ങൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കടവത്ത് കുനി ശശിയാണ് മരിച്ചത്. അമ്പത്തിനാല് വയസായിരുന്നു.
ഭാര്യ: ബിന്ദു.
മക്കൾ: അശ്വനി, ആതിര.
മരുമകൻ: സുരജിത്ത് (ചോമ്പാല). സഞ്ചയനം ചൊവ്വാഴ്ച നടക്കും.
അച്ഛന്: രാഘവന്. അമ്മ: ലീല.