പേരാമ്പ്ര കല്ലോട് സ്വദേശിയുടെ സ്വര്‍ണ ബ്രേസ്ലേറ്റ് പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു


Advertisement

പേരാമ്പ്ര: കൊല്ലോട് സ്വദേശിയുടെ സ്വര്‍ണ്ണ ബ്രേസ്ലേറ്റ് പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ കല്ലോടിലെ വീട്ടില്‍ നിന്നും പേരാമ്പ്ര ഈസി ബൈയിലേക്കും തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. ഇവിടെവെച്ചാണ് ആഭരണം നഷ്ടപ്പെട്ടതായി മനസിലായത്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8589901398 എന്ന നമ്പറില്‍ വിവരം അറിയിക്കുക.

Advertisement
Advertisement