കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി മലേഷ്യയില്‍ അന്തരിച്ചു. സാദിഖ് മന്‍സിലില്‍ അസ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു.

മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പരേതനായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെയും അയിഷുവിന്റെ മകളാണ്‌.

ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്), മക്കൾ: അഫ്സൽ, സബീറ, നസ്രിൻ.

മരുമക്കൾ: അസ്വിൻ, ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ).

സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം ഹാരിസ്, എസ്.എം അബ്ദുറഷീദ്, എസ്.എം സാദിഖ്, എസ്.എം സാഹിറ, എസ്.എം കുൽസു, എസ്.എം അബ്ദുല്ലത്തീഫ്, പരേതരായ സി.എം ഹാഷി, സി.എം ഇസ്മായിൽ.

Description: A native of Koyilandy passed away in Malaysia