കൊയിലാണ്ടി എടക്കുളം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


Advertisement

കൊയിലാണ്ടി: എടക്കുളം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നെടൂളി സുധീഷ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു

Advertisement

ഇന്നലെ വൈകുന്നേരം 5മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: ഗ്രീഷ്മ. മകള്‍: അര്‍ച്ചന.

Advertisement

അച്ഛന്‍: നെടൂളി ശേഖരന്‍ നായര്‍. അമ്മ: പുഷ്പ. അനിയന്‍ സുഭാഷ്(ഗള്‍ഫ്). സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് വീട്ടുവളപ്പില്‍.

Advertisement