അരിക്കുളം സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടമായി


കൊയിലാണ്ടി: അരിക്കുളം സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടമായി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷമാണ് സംഭവം.

കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തെ കടകളില്‍ നിന്നും സാധനം വാങ്ങിച്ചിരുന്നു. തുടര്‍ന്ന് നടുവണ്ണൂരിലേക്ക് പോകുന്ന ബസില്‍ പെരുവട്ടൂര്‍ ഉജ്ജയിനി സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നു. അതിനടുത്തുള്ള ഒരു വീട്ടിലേക്കും പിന്നീട് ഇവിടെ നിന്നും പെരുവട്ടൂരിലേക്ക് നടന്ന് ശേഷം പേരാമ്പ്രയിലേക്കുള്ള ഫ്രണ്ട്‌സ് ബസില്‍ നമ്പ്രത്തുകര വരെയും യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ അറിയിക്കുക.
9946473928
9946647957 [mid]