കൊയിലാണ്ടി സ്വദേശി ബറോഡയിൽ അന്തരിച്ചു
കൊയിലാണ്ടി: മേലൂർ മഠത്തിൽ മീനാക്ഷി അമ്മ ബറോഡയിൽ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിക്കണാരൻ നായര്‍. അമ്മ: മഠത്തിൽ ലക്ഷ്മിയമ്മ (റിട്ട അധ്യാപിക) .
ഭർത്താവ്: പരേതനായ തൊണ്ടിപ്പുറത്ത് മാധവൻ നായർ (ജയ ടയേഴ്സ്, ബറോഡ). മക്കൾ: ജ്യോത്സ്ന, ജയപ്രകാശ്, ജ്യോതി, ജയശ്രീ, പരേതയായ ജയലക്ഷ്മി. മരുമക്കൾ: മുരളി ഇളയിടത്ത്, ഉണ്ണിക്കൃഷ്ണൻ (ദുലിയ ), ഹരീന്ദ്രൻ, സാരംഗ്ധരൻ (ഗൾഫ്), ധന്യ.
സഹോദരങ്ങൾ: ഗൗരി, ലീല, കമല, പരേതരായ രാഘവൻ നായർ, ശിവരാമൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച.