കൊയിലാണ്ടി പറമ്പില്‍ ക്ഷേത്രത്തിന് സമീപം ബൈക്കിന് തീപിടിച്ചു; വീഡിയോ കാണാം


Advertisement

കൊയിലാണ്ടി: പറമ്പില്‍ ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ഷേത്ര കവാടത്തിന് മുന്‍വശത്തായി നിര്‍ത്തിയിട്ട ബൈക്കിന്റെ ടാങ്കിന്റെ ഭാഗത്തുനിന്നും തീപടരുകയായിരുന്നു.

Advertisement

സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ വെള്ളം ഉപയോഗിച്ചും സമീപത്തെ പെട്രോള്‍ പമ്പിലെ ഫയര്‍ എസ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചും തീ കെടുത്തി. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പുതന്നെ തീയണച്ചിരുന്നു.

Advertisement
Advertisement

Summary: A bike parked near the temple caught fire in the Koyilandy