കൊയിലാണ്ടി ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല


Advertisement

കൊയിലാണ്ടി: ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല. പുളിയിന്റെ ചുവട്ടില്‍ ഷാജിയുടെ മകന്‍ അഭിനന്ദിനെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിലെ വീട്ടില്‍ നിന്നും പോയതാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645533852 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസിലോ വിവരം അറിയിക്കുക.

Advertisement
Advertisement