നമ്പ്രത്തുകര ഏകശിലയില്‍ ബിജിനി ബാലകൃഷ്ണന്‍ അന്തരിച്ചു
കീഴരിയൂര്‍: നമ്പ്രത്തുകര ഏകശിലയില്‍ ബിജിനി ബാലകൃഷ്ണന്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു.
പരേതനായ ബാലകൃഷ്ണന്‍ നായരുടെയും പ്രേമാവതിയുടെയും മകളാണ്. ഗുജറാത്തിലെ ബറോഡയില്‍വെച്ചായിരുന്നു അന്ത്യം.
ഭര്‍ത്താവ്: സുധീര്‍ കുമാര്‍ (ബറോഡ), മക്കള്‍: സഞ്ജന എസ്. നായര്‍, സാക്ഷി. എസ് നായര്‍. സഹോദരങ്ങള്‍: ബിജേഷ് ബാലകൃഷ്ണന്‍.
സംസ്‌കാരം: ജൂലൈ 20ന് നടക്കും.