വിയ്യൂര്‍ കൂളി കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ കൂളി കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

മക്കൾ – വസന്ത , മനോജ് കുമാർ ( കേരള വാട്ടർ അതോറിറ്റി ) . റീജ ( അറോണ ബ്യൂട്ടി പാർലർ കൊയിലാണ്ടി ).

മരുമക്കൾ – പരേതനായ വി.വി. നാരായണൻ, ഷിംന (ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊയിലാണ്ടി. ) , ഗോപി.

സഹോദരൻ – ഗോപാലൻ.കെ.കെ. പുളിയഞ്ചേരി. (റിട്ടയേർഡ് സർവ്വേ ഡിപ്പാർട്ട്മെൻ്റ് )

സഞ്ചയനം വെള്ളിയാഴ്ച.