കീഴ്പയ്യൂര്‍ നാഗപള്ളി ചാലില്‍ നാരായണി അന്തരിച്ചു
മേപ്പയൂര്‍: കീഴ്പയ്യൂര്‍ നാഗപള്ളി ചാലില്‍ നാരായണി അന്തരിച്ചു. 80 വയസായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭര്‍ത്താവ്.
മക്കള്‍: ലീല, ബാലകൃഷ്ണന്, ശാന്ത
മരുമക്കള്‍: കുഞ്ഞിരാമന് മുയിപ്പോത്ത്, ചന്ദ്രന് കല്പ്പത്തൂര്, ശ്രീജ പന്നിമുക്ക്.
സഹോദരങ്ങള്‍ :കുഞ്ഞിരാമന് കല്പത്തൂര്, പരേതരായ അമ്മാളു, ചെക്കോട്ടി കല്പ്പത്തൂര്