നൊച്ചാട് നാഞ്ഞൂറ വളപ്പില്‍ രവീന്ദ്രന് അന്തരിച്ചു
നൊച്ചാട്: നാഞ്ഞൂറ വളപ്പില്‍ രവീന്ദ്രന് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
പരേതരായ കെ.ടി.ദാമോദരന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: അര്ജുന്, അനുശ്രീ.
സഹോദരങ്ങള്‍: ബാലകൃഷ്ണന് നായര്‍, ഗോപാലന്‍കുട്ടി മാസ്റ്റര്‍, പുഷ്പ (കക്കട്ടില്‍), പ്രമീള (പേരാമ്പ്ര), പ്രദീപന് (വിമുക്ത ഭടന്), പ്രസീദ (പാലേരി), പ്രീത (വിളയാട്ടൂര്‍).
സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.