തണ്ണിമുഖത്ത് വലിയ പുരയിൽ ഗോപി അന്തരിച്ചു
കൊയിലാണ്ടി: തണ്ണിമുഖത്ത് വലിയ പുരയിൽ ഗോപി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാഗീരതിയാണ് ഭാര്യ. സംസ്കാരം നാളെ രാവിലെ ചേമഞ്ചേരി ശ്മശാനത്തിൽ.
മക്കൾ: രഞ്ജിത്ത്, രമ്യ. മരുമക്കൾ: പ്രബീഷ്, സ്വാതി. സഹോദരങ്ങൾ: മാളു, സോമൻ, സേതു.