പെരുവട്ടൂര്‍ അമ്പലത്തോടി തേവര്‍വളപ്പില്‍ വേലായുധന്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ അമ്പലത്തോടി തേവര്‍വളപ്പില്‍ വേലായുധന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭാര്യ: ചന്ദ്രിക. മക്കള്‍: അഭിജിത്ത്, അവന്തിക.