പേരാമ്പ്ര എടവരാട് കല്ലറ അമ്മത് ഹാജി അന്തരിച്ചു


പേരാമ്പ്ര:പേരാമ്പ്ര എടവരാട് കല്ലറ അമ്മത് ഹാജി അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും എടവരാട് കൈപ്രം മഹല്ല്, ചേനായി മസ്ജിദ് ആയിഷ എന്നിവയുടെ പ്രസിഡണ്ടും ആയിരുന്നു.

ഭാര്യ: പതേതയായ തിരുവള്ളൂര്‍ ഉറിയന്‍ കുന്നുമ്മല്‍ കുഞ്ഞാമി.

മക്കള്‍: ജമീല കുട്ടോത്ത്, മൊയ്തു പി.സി.സി (ദുബൈ), റാബിയ (നൊച്ചാട്,) റംല, റസാഖ് പയ്യോളിച്ചാലില്‍ (ഒമാന്‍).

മരുമക്കള്‍: കുഞ്ഞബ്ദുല്ല കുട്ടോത്ത്, റസിയ വലകെട്ട്, മമ്മു നൊച്ചാട് (ദുബൈ), മൂസ്സ ഒ.പി. (സൗദി), സഈദ (വാണിമേല്‍).

സഹോദരങ്ങള്‍: അബ്ദുല്ല കല്ലറ, പരേതരായ ബിയ്യാത്തു ഒ.പി, മൊയ്തു, കുഞ്ഞാലി, കുഞ്ഞ്യേത് ഹാജി മൂരികുത്തി, ശുകൂര്‍ ഹാജി. ഖബറടക്കം: ഇന്ന് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.