കാപ്പാട് ശാദി മഹലിന് സമീപം പാണ്ടികശാലക്കല്‍ മുഹമ്മദ് ഹാജി അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് ശാദി മഹലിന് സമീപം റിസാന മന്‍സില്‍ താമസിക്കും പാണ്ടികശാലക്കല്‍ മുഹമ്മദ് ഹാജി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: സുബൈദ.

മക്കള്‍: റഹീം, റിക്‌സാന.

സഹോദരങ്ങള്‍: കുഞ്ഞായന്‍, അബൂബക്കര്‍, അസീസ്, ലെത്തീഫ്, നബീസ.