പന്തലായനി ശ്രീതിലകം വീട്ടില്‍ ഹര്‍ഷലത അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി ശ്രീതിലകം വീട്ടില്‍ ഹര്‍ഷലത അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
പരേതരായ വയക്കര ഇല്ലത്ത് പത്മനാഭന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: എം.ഗംഗാധരന്‍ നായര്‍ (റിട്ടയര്‍ പോസ്റ്റ്മാസ്റ്റര്‍). മക്കള്‍: സുനില (ലക്ചറര്‍ ഐ.എച്ച്.ആര്‍.ഡി കോഴിക്കോട്), സുനീഷ് ബാബു (കെ.എസ്.എഫ്.ഇ പയ്യോളി).
മരുമക്കള്‍: പി.വി.ഹരിദാസന്‍ കോട്ടക്കല്‍ (സീനിയര്‍ മാനേജര്‍ ഗ്രാമീണ ബാങ്ക്), ഷൈലി (ഓവര്‍സിയര്‍ വാട്ടര്‍ അതോറിറ്റി കൊയിലാണ്ടി). സഹോദരങ്ങള്‍: മോഹനന്‍, സുജാത, സുലഭ, പരേതരായ രാജന്‍, ശ്രീസുതന്‍. സഞ്ചയനം: വ്യാഴാഴ്ച.