ചിങ്ങപുരം ആമ്പിച്ചിക്കുളം മാലതി അന്തരിച്ചു
ചിങ്ങപുരം: ആമ്പിച്ചിക്കുളം, ആമ്പിച്ചി നിലം കുനി മാലതി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍.
അമ്മ: മാണിക്കം.
മക്കള്‍: ഷിജു, ഷൈജു (സി.പി.ഐ. (എം)പയ്യോളി ഏരീയ കമ്മിറ്റി അംഗം),മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), ഷിജിന,
മരുമക്കള്‍: അനീഷ് (കോഴിപ്പുറം), അഖില, അയന (സി.പി.ഐ.എംആമ്പിച്ചിക്കാട് ബ്രാഞ്ച് അംഗം).
സഹോദരങ്ങള്‍: ഗോപാലന്‍ ( റിട്ടേര്‍ഡ്:ഹെല്‍ത്ത്,), ഗോപി, ഗീത, ബിന്ദു, പരേതനായ വാസു. സംസ്‌കാരം: ഉച്ചയ്ക്ക് 1:30 ന് വീട്ടുവളപ്പില്‍.