അന്നദാനവും ആഘോഷവരവും നാളെ; കുറുവങ്ങാട് നാലുപുരക്കല്‍ നാഗകാളി ഭഗവതി ക്ഷേത്രമഹോത്സവം കൊടിയേറി
കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കല്‍ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി. ഫെബ്രുവരി 26 വരെയാണ് ആഘോഷ പരിപാടികള്‍.
2024 ഫെബ്രുവരി 25 ഞായര്‍
പുലര്‍ച്ചെ 5.30: നട തുറക്കല്‍
6 മണിക്ക്: ഗണപതി ഹോമം
7 മണി: തുയില്‍ ഉണര്‍ത്തല്‍
8 മണി: നവഗം പഞ്ചഗവ്യം
9 മണി: ഇളനീര് കുല വരവ്
12 മണി: മദ്ധ്യാഹ്ന പൂജ
12:30: കുട്ടിച്ചാത്തന് വെള്ളാട്ട്
1:30 ന്: കാരണവര്‍ വെള്ളാട്ട്
തുടര്‍ന്ന്: അന്നദാനം.
(12.30മുതല്‍ 2.30വരെ)
2 മണി: അഭയം വീട്ടില്‍ നിന്നും (കാളകണ്ടം) ആരംഭിക്കുന്ന ആഘോഷ വരവ്
4 മണി: കുട്ടിച്ചാത്തന് തിറ
6.30ന്: ദീപാരാധന
6.45ന്: നാന്ദകം എഴുന്നള്ളത്
7മണി: തായംഭക
11 മണി: ഭഗവതി വെള്ളാട്ട്
2014 ഫെബ്രുവരി 26 തിങ്കള്‍
പുലര്‍ച്ചെ
12 മണി: ചാമുണ്ഡി തിറ
1 മണി: മക്കള്‍ തിറ
2 മണി: പരദേവത തിറ
3 മണി: നാഗത്തിറ
4 മണി: ഭഗവതി തിറ
7 മണി: കാരണവര്‍ തിറ
8 മണി: ഉത്തമ ഗുരുതി തര്‍പ്പണം.