വെങ്ങളം നെടുങ്ങാട്ട് പുറത്ത് മുഹമ്മദ് റാഫി അന്തരിച്ചു


വെങ്ങളം: നെടുങ്ങാട്ട് പുറത്ത് മുഹമ്മദ് റാഫി അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: ഉമ്മര്‍ ഹാജി. അമ്മ: ഖദീജ. ഭാര്യ: അംലാഖ് മന്‍സില്‍ സാബിറ (കൊയിലാണ്ടി). മക്കള്‍: മുഹമ്മദ് അസ്ലം (അല്‍ ഐന്‍), സല്‍മാന്‍ ഫാരിസ് (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥി). റസാന്‍ ഉമ്മര്‍ (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥി).

സഹോദരിമാര്‍: മുനീറ കാട്ടിലപ്പീടിക, മൈമുന വെങ്ങളം.