കൊയിലാണ്ടി മുക്രി കണ്ടിവളപ്പിൽ ശ്രീധരൻ അന്തരിച്ചു


കൊയിലാണ്ടി: മുക്രി കണ്ടിവളപ്പിൽ ശ്രീധരൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: പാർവതി.

മക്കൾ: ലിജീഷ്, മിനി, മീര, മഞ്ജുഷ.

മരുമക്കൾ: ജിജിന, മണി, സുന്ദരൻ, ലാലു. സഞ്ചയനം: വെള്ളിയാഴ്ച.