അവിടല്ലൂര്‍ പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു


അവിടനല്ലൂര്‍: പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പൊന്നൂര്‍ ബാലന്‍ നായര്‍. മക്കള്‍: സുപ്രഭ തിരുവങ്ങൂര്‍, അംബിക, സുധാകരന്‍, രാധാകൃഷ്ണന്‍, സുജനന്‍ (വിമുക്തഭടന്‍ ഉള്ള്യേരി), സുജാത.

മരുമക്കള്‍: ശ്യാമള റിട്ടയര്‍ഡ് അംഗന്‍വാടി ടീച്ചര്‍ പാത്തിപ്പാ), മോഹനന്‍ മാസ്റ്റര്‍, ജയന്തി കടിയങ്ങാട്, ഉണ്ണിക്കൃഷ്ണന്‍ നായര്‍ പൊന്നൂര്‍, ജൂലി (ഉള്ള്യേരി). സഹോദരന്‍: പരേതനായ ശ്രീകുമാരന്‍ നായര്‍ (തിരുവങ്ങൂര്‍). സംസ്‌കാരം: ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.