മേപ്പയ്യൂര്‍ കൊഴുക്കല്ലൂർ എള്ളോഴത്തിൽ മാധവൻ അന്തരിച്ചു


കൊഴുക്കല്ലൂർ: എള്ളോഴത്തിൽ മാധവൻ (മിഥില) അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഭാർഗവി.

മക്കൾ: ബീന, ബിജു. മരുമക്കൾ: അശോകൻ നാദം( സി.ഐ.ടി.യു മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റി ട്രഷറർ ), ഷൈബ.

സഹോദരങ്ങൾ: ഇ.സെഡ് രാഘവൻ, പരേതരായ ചെക്കിണി, ഗോവിന്ദൻ മാസ്റ്റർ, കല്ല്യാണി, നാരായണി, ജാനകി.

സംസ്കാരം: ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.