നന്തി ബസാര്‍ പുളിഞ്ഞോളിമുക്ക് അത്തിപ്പുറത്ത് അബ്ദുള്ള അന്തരിച്ചു


നന്തി ബസാര്‍: പുളിഞ്ഞോളിമുക്ക് അത്തിപ്പുറത്ത് അബ്ദുള്ള അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: മറിയക്കുട്ടി. മക്കള്‍: സാഹിദ, സമീര്‍, ഇസ്മയില്‍. മരുമക്കള്‍: റഫീഖ്, റസീന, ജസീറ. സഹോദരങ്ങള്‍: കുഞ്ഞാമി, നഫീസ, ഇബ്രാഹിം, പരേതരായ മൂസ്സ, മമ്മദ്, മൊയ്തു, അസ്സയിയാര്‍.