ആനക്കുളം നെടിയട്ടവയല് എന്‍ വി സുരേഷ് അന്തരിച്ചു
കൊയിലാണ്ടി: ആനക്കുളം നെടിയട്ടവയല് പരേതനായ നാരായണന്റെ മകന് എന്‍.വി. സുരേഷ് (നന്ദനം) അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.
അമ്മ: പരേതയായ ചിരുതക്കുട്ടി.
ഭാര്യ: ബീന
മക്കള്‍: സുഭിഷ, അഭിഷ.
മരുമക്കള്‍: ശ്രീനാഥ്(എക്സ് മിലിട്ടറി), രഞ്ജിത്ത് (പന്തലായനി)
സഹോദരങ്ങള്‍: പത്മരാജ്, ശാരദ, ശോഭന, അനില്‍കുമാര്‍, ശാന്തിനി, സുനില്‍കുമാര്‍, രഞ്ജിത്ത്, സജിത്ത്. സംസ്കാരം 8 മണിക്ക്.
[