കൊയിലാണ്ടി പയറ്റുവളപ്പിൽ ജാവില്ലയിൽ ജാനകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിൽ ജാവില്ലയിൽ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ.

മക്കൾ: സുരേഷ് കുമാർ (ബിസിനസ്‌), ഗിരീഷ് കുമാർ (ബിസിനസ്‌), ഗീത. മരുമക്കൾ: പ്രേമലത (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ബിന്ദു (ചെത്തുകടവ്), പരേതനായ ദാമോദരൻ (റിട്ട. സിവിൽ സപ്ലൈസ്).