അരിക്കുളത്ത് ഇരുപത്തിമൂന്നുകാരന് മരിച്ച നിലയില്‍
അരിക്കുളം: അരിക്കുളം മുക്കില്‍ പുതിയോട്ടില്‍ വീട്ടില്‍ ഇരുപത്തിമൂന്നുകാരന് വീട്ടില്‍ മരിച്ച നിലയില്‍. സന്ദേശിന്റെ മകന് സൗരവ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
അമ്മ:ശാലിനി.