കണയങ്കോട് വടക്കെ കുട്ടോത്ത് മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു
കൊയിലാണ്ടി: കണയങ്കോട് വടക്കെ കുട്ടോത്ത് മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ കുഞ്ഞുണ്ണിയാണ് ഭർത്താവ്.
മക്കൾ: വേലായുധൻ, ദാക്ഷായണി (വെള്ളിയൂർ) ശാന്ത (വാകയാട് ) ചന്ദ്രൻ ( റിട്ട: ലക്ചറൽ ഇ.എം.എസ്.ട്രെയിനിംഗ് കോളെജ് തളി) പ്രകാശൻ (ഖത്തർ).
മരുമക്കൾ: രാഘവൻ (വാകയാട് ) രാധ, ഉമ (കേരള ബാങ്ക് ബ്രാഞ്ച് മാനേജർ) വിദ്യ, പരേതനായ ഗംഗാധരൻ (വെള്ളിയൂർ).