കാരയാട് തിരുവങ്ങായൂര്‍ ഒറ്റത്തെങ്ങുള്ളതില്‍ കല്ല്യാണി അന്തരിച്ചു
കാരയാട്: തിരുവങ്ങായൂര്‍ ഒറ്റത്തെങ്ങുള്ളതില്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ബാലകൃഷ്ണന്, ശോഭന, മോഹനന്, വസന്ത. മരുമക്കള്‍: അനിത (കോട്ടക്കല്‍), രാഘവന് (ചെറുക്കാട്), സാവിത്രി (മേപ്പയ്യൂര്‍), കെ.പി.അശോകന് (മേപ്പയ്യൂര്‍).