ചേലിയ ചെറുവക്കാട്ട് ദേവി അമ്മ അന്തരിച്ചു
കൊയിലാണ്ടി: ചേലിയ ചെറുവക്കാട്ട് ദേവി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ നാണൂറ അപ്പു നായര്‍. മക്കള്‍: സദാശിവന് (ബാംഗ്ലൂര്‍), ശശിധരന്, ഗൗരി. മരുമക്കള്‍: ഭാരതി, പ്രജിത.
സഹോദരങ്ങള്‍: ഗംഗാധരന് നായര്‍, പാര്‍വ്വതി അമ്മ, പരേതരായ അപ്പു നായര്‍, മാധവന് നായര്‍, ഗോപാലന് നായര്‍, ശങ്കരന് നായര്‍. സംസ്കാരം രാത്രി എട്ടുമണിക്ക് നടക്കും.