ഒഴിഞ്ഞു കിടക്കുന്ന കെട്ടിടമുണ്ടോ? സപ്ലൈകോ കൊയിലാണ്ടി ഡിപ്പോയ്ക്ക് ഗോഡൗണ്‍ ആവശ്യത്തിന് പുതിയ കെട്ടിടം തേടുന്നു
കൊയിലാണ്ടി: സപ്ലൈകോ കൊയിലാണ്ടി ഡിപ്പോയ്ക്ക് ഓഫിസ് ഗോഡൗണ്‍ ആവശ്യത്തിന് പുതിയ കെട്ടിടം തേടുന്നു. കൊയിലാണ്ടി നഗരത്തിലോ പരിസര പ്രദേശങ്ങളിലോ ഗോഡൗണിന് അനുയോജ്യമായ കെട്ടിടമാണ് വേണ്ടതെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചു.