നടേരി പഴങ്കാവിൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: നടേരി പഴങ്കാവിൽ നാരായണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: മല്ലിക.
മക്കൾ: ഷിജു, ഷിജി, ഷിജില.
മരുമക്കൾ: ബിജു, സത്യൻ, ഷഖില (സി.പി.എം തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ച് അംഗം).
സഹോദരങ്ങൾ: ശാരദ, പരേതരായ ബാലൻ, കുഞ്ഞിക്കണ്ണൻ.