Kerala Lottery Results | Nirmal Lottery NR 347 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


Advertisement

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 347 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Advertisement

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NO 723519

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 723519 
NP 723519
NR 723519 
NS 723519
NT 723519 
NU 723519
NV 723519 
NW 723519
NX 723519 
NY 723519 
NZ 723519

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NW 143876

Advertisement

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 878727
NO 226636
NP 525515
NR 743580
NS 549571
NT 626493
NU 345955
NV 252287
NW 999673
NX 494519
NY 199116
NZ 155610

നാലാം സമ്മാനം (5,000 രൂപ)

0097  0102  1079  1492  2223  4689  4719  5590  6930  7019  7163  7907  7986  8055  8883  8939  9878  9986

അഞ്ചാം സമ്മാനം (1,000 രൂപ)

0119  1019  1527  1594  2192  2501  2563  3022  3118  3444  3991  4557  4585  4732  4958  5237  5461  5716  5747  5908  6049  6052  6184  7231  7273  7384  7457  7764  7769  7846  8942  9132  9243  9536  9714  9756

Advertisement

ആറാം സമ്മാനം (500 രൂപ)

0157  0398  0419  0576  0617  0744  0801  0970  1007  1077  1082  1137  1191  1303  1315  1412  1714  1833  1875  2040  2218  2229  2331  2351  2396  2441  2527  2915  3215  3739  3746  3867  3908  3914  3965  4015  4270  4598  4692  4787  4841  4857  4907  4948  5033  5162  5310  5346  5481  5879  6216  6516  6746  6790  6960  7036  7117  7291  7346  7368  7551  7943  8033  8098  8188  8213  8306  8317  8455  8674  8739  8916  9323  9429  9533  9572  9589  9670  9959

ഏഴാം സമ്മാനം (100 രൂപ)

0023  0071  0075  0114  0171  0187  0232  0531  0640  0650  0705  0741  0788  0796  0845  0968  0983  1046  1342  1352  1433  1473  1547  1628  1629  1650  1722  1748  1775  1877  1965  2268  2293  2412  2634  2638  2940  2968  3040  3060  3071  3148  3368  3565  3763  3844  3855  3870  4032  4098  4264  4329  4418  4512  4567  4630  4642  4902  5427  5558  5611  5744  5988  6078  6083  6177  6179  6222  6325  6397  6475  6477  6729  6742  6818  7027  7220  7306  7422  7460  7484  7578  7619  7622  7628  7662  7702  7734  7903  7939  7940  7971  7993  8220  8267  8359  8361  8382  8442  8448  8454  8547  8577  8738  8767  8804  8831  8900  9212  9346  9403  9447  9449  9476  9564  9581  9691  9809  9845  9857  9904  9924


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-347 Results Announced.