പേരാമ്പ്ര പഞ്ചായത്ത് ജാഗ്രതാ സമിതി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു- യോഗ്യതയും വിശദാംശങ്ങളും അറിയാം


പേരാമ്പ്ര: പഞ്ചായത്ത് ജാഗ്രതാ സമിതി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

എം.എസ്.ഡബ്ല്യു, തത്തുല്യമായ വുമണ്‍സ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി (റഗുലര്‍ ബാച്ച്), ബിരുദാനന്തര ബിരുദം ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് പകല്‍ പതിനൊന്നിന് പഞ്ചായത്ത് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവുക.